പ്രിയങ്ക ഗാന്ധിയെ ക്ഷേത്രത്തില്‍ കയറ്റരുതെന്ന് കത്ത് | Oneindia Malayalam

2019-03-19 3,512

priyanka gandhi not be allowed to enter kashi vishwanath temple lawyers to dm in letter
പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും, അവരെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കശി ജില്ലാ മജിസ്ട്രേറ്റിന് അഭിഭാഷകരുടെ സംഘം കത്തയച്ചിട്ടുണ്ട്.